Friday, October 23, 2009
ഉബുദ്
ഉബുദ്.....ദെന്‍പസാര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഏകദേശം 35 കി.മി. അകലെ ബാലിയുടെ വടക്ക് കിഴക്കായി കിടക്കുന്നു...പല കാരണങള്‍ കൊണ്ടും ഉബുദ് സ്ഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാകുന്നു..ഗ്രാമങളാലും വയലുകളാലും ചുറ്റപ്പെട്ടുകിടക്കുന്നതും സമുദ്ര നിരപ്പില്‍ നിന്നും 300 മീറ്റര്‍ ഉയര്‍ന്നു കിടക്കുന്ന മനോഹരമായ ശാന്ത പ്രദേശം.....
Subscribe to:
Post Comments (Atom)

No comments:
Post a Comment